Light mode
Dark mode
പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയും സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്
ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്
നഴ്സിങ് ട്രെയിനിയായ റഹ്മ അയാദ്(26) ആണ് കൊല്ലപ്പെട്ടത്. ജർമനിയിലെ ഹാനോവർ നഗരത്തിൽ ജൂലൈ 4നാണ് സംഭവം നടന്നത്
മിനിയാപൊളിസിന് മറ്റൊരു സൊഹ്റാൻ മംദാനി ഉണ്ടായേക്കാമെന്നായിരുന്നു ഉമര്‍ ഫത്തേഹിന്റെ വീഡിയോക്ക് വന്ന കമന്റ്
ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്
കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്
നാലര ലക്ഷം രൂപക്ക് വാങ്ങിയ കുഞ്ഞിനെ 12 ലക്ഷം രൂപക്കാണ് ബ്രോക്കർ വിറ്റത്
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടേയുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്
അടുത്ത ആഴ്ചയോടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്
2008ലാണ് യൂസുഫ് അൽ സാഖിന്റെ മാതാവ് ഫാത്തിമയെ ഇസ്രായേൽ കസ്റ്റഡിയിലെടുക്കുന്നത്. ജയിലിൽവെച്ചാണ് ഗർഭിണിയാണെന്ന് ഫാത്തിമ തിരിച്ചറിയുന്നത്
അഭയാർഥി ക്യാമ്പുകൾക്ക് സമീപം കാനുകളിൽ വെള്ളം നിറക്കാൻ നിന്ന ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്
രക്ഷപ്പെടുന്നതിനിടെ പ്രസിഡന്റിന്റെ കാലിന് ചെറിയ പരിക്കേറ്റതായും റിപ്പോര്‍ട്ട്
ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു
ബന്ദികളുടെ മോചനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന നെതന്യാഹുവിന്റെ നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തെൽ അവിവിൽ പ്രകടനം
മേഖലയിൽ അനധികൃത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഫലസ്തീനികൾ തങ്ങളുടെ കൃഷി ഭൂമിയിൽ പ്രവേശിക്കുന്നതിനും മൃഗങ്ങളെ മേയ്ക്കുന്നതിനും ഇസ്രായേൽ സൈന്യം നിയന്ത്രണമേർപ്പെടുത്തി.
ഉപഭോക്താക്കളുടെ സുരക്ഷക്കും ആരോഗ്യത്തിനുമാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് വാൾമാർട്ട് പ്രസ്താവനയിൽ പറഞ്ഞു.
പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച് ഇസ്രായേൽ നിലപാട് കടുപ്പിച്ചതോടെ ഏറെക്കുറെ വഴിമുട്ടിയിരിക്കുകയാണ് ദോഹ ചർച്ച
2024 ഒക്ടോബറിലായിരിക്കും ഹുമൈറ മരിച്ചിട്ടുണ്ടാവുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം
ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ശാശ്വത യുദ്ധവിരാമം ഉണ്ടാകൂ എന്ന് ഇസ്രായേല്‍ പ്രധാനന്ത്രി പറഞ്ഞു
ഇസ്രായേലിന് നേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തി