Light mode
Dark mode
2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്
കഴിഞ്ഞ 14 വർഷത്തിനിടെ എഡ്ജ്വുഡ് ഡ്രൈവിലും ഹാമിൽട്ടൺ അവന്യൂവിലുമായി കുറഞ്ഞത് 11 വീടുകളെങ്കിലും വാങ്ങാൻ സക്കർബർഗ് 110 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്
ഹമാസിനെ തുരത്താനുള്ള അവസാനഘട്ട യുദ്ധത്തിലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
തുര്‍ക്കിഷ് ഹൗസിങ് ഡെവലപ്പ്മെന്റ് അഡ്മിനിസ്ടേഷന്റെ (ടിഒകെഐ) നേതൃത്വത്തിലാണ് കെട്ടിട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക
ബാലപീഡനക്കേസില ഇരയാണ് പെൺകുട്ടി. 20 വര്‍ഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനിരയായത്
സുരക്ഷിതമായ ഒരിടം പോലും ഗസ്സയിൽ ബാക്കിയില്ലെന്നിരിക്കെയാണ് ഗസ്സ സിറ്റിയിൽ നിന്ന് ലക്ഷങ്ങളോട് മാറിപ്പോകാൻ സൈന്യം ആവശ്യപ്പെടുന്നത്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിക്രമസിംഗെ സൂമിലൂടെയാണ് ഹാജരായത്
പുരികങ്ങള്‍ക്കിടയിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നത് മക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും ക്ലിനിക്കുകാര്‍ വിശ്വസിപ്പിച്ചു
കഴിഞ്ഞ എട്ട് വർഷമായി റോയിട്ടേഴ്സിന്റെ ഭാഗമായതിനെ ഞാൻ വിലമതിക്കുന്നു
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചു
ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയില്‍ ഇതുവരെ 244 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്
ഗസ്സയിൽ 54 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി
ഇതോടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 244 ആയി ഉയർന്നു
ഇസ്രായേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ്
12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും പെപ്സികോ നിർത്തലാക്കാനൊരുങ്ങതായാണ് റിപ്പോർട്ട്
സിറിയൻ പൗരനായ അലി മേഗാത് അൽ-അസ്ഹറാണ് പിടിയിലായത്
ബന്ദികളുടെ ജീവന് അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി
ജെഫ്രി ക്രൂസിന്റെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ
ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്നലെ 60 പേര് കൂടി കൊല്ലപ്പെട്ടു
ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു സമയത്തും വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റാണെന്ന മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും യാത്രക്കാരുടെ പരാതിയിലുണ്ട്