Light mode
Dark mode
ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു
ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്
മേയ് 23ന് ഖാൻ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് യുഎസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ഗസ്സയിൽ പൂർണ വെടിനിർത്തൽ വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.
സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ഇത്തരം മുന്‍കരുതലുകള്‍ വാട്സ് അപ്പ് സ്വീകരിക്കുന്നത്
റെയില്‍ വേ ട്രാക്കിലേക്ക് പാലം തകര്‍ന്ന് വീണ് ട്രെയിന്‍ പാളം തെറ്റിയാണ് അപകടം സംഭവിച്ചത്
നിർദിഷ്ട കരാറില്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ലെന്ന് ഹമാസ് അംഗം ബാസിം നയിം
ജനസംഖ്യയുടെ നൂറു ശതമാനവും ക്ഷാമത്തിന്റെ വക്കിലാണെന്ന് യുഎൻ
ഗസ്സയിൽ ഹമാസിനും ഇസ്രായേലിനും ഇടയിൽ വെടിനിർത്തലിന് സാധ്യത തെളിഞ്ഞതായി ട്രംപ് പറഞ്ഞു
ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ല, സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ല തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.
ഉപരോധം തുടരുന്ന ഗസ്സയിൽ ചുരുക്കം സഹായട്രക്കുകൾക്ക് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയതെന്ന് യു.എൻ വ്യക്തമാക്കി
നാഷണൽ അസംബ്ലിയിലെ 305 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 199 പേർ എതിർത്തുവോട്ട് ചെയ്തു
ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇസ്രായേൽ അടിക്കടി ഭീഷണിപ്പെടുത്തുന്നതിന്റെ പശ്ചാതലത്തിൽ കൂടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം
''ഫലസ്തീനികളുടെ അവസ്ഥ കാണുന്നത് ഒരു സാധാരണ മനുഷ്യനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്''
ചീഫ് ജസ്റ്റിസ് സയ്യിദ് റിഫാത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് അസ്ഹറുൽ ഇസ്ലാമിനെ കുറ്റവിമുക്തനാക്കിയത്.
ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടി ജൂണ്‍ 12ന് ഈജിപ്തിൽ ആരംഭിക്കും
ഇസ്രായേൽ അംബാസിഡർ പുറത്ത് പോകുമ്പോഴും മുദ്രാവാക്യം വിളിച്ചും ഫലസ്തീന് പതാകകൾ വീശിയും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു
സ്പേസ് എക്സ് എന്‍ഞ്ചിനിയര്‍ക്ക് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മിനിറ്റുകള്‍ക്ക് ഉള്ളിലാണ് സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിച്ചത്
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്കയച്ച ഉത്തരവിലാണ് നിർദേശമുള്ളത്