Light mode
Dark mode
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ് വിതരണകേന്ദ്രത്തിലേക്കെത്തിയത്
ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന
കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് ചർച്ച.
വിയറ്റ്നാം സന്ദർശനത്തിനായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും
രണ്ട് മേഖലകളിലായി 20 ജയിലുകളിൽ രാസ ഷണ്ഡീകരണം നടത്താനാണ് ബ്രിട്ടന് ആലോചിക്കുന്നത്
ചൈനയില്‍ മൂന്ന് കോടിയിലധികംപേര്‍ അവിവാഹിതരായുണ്ടെന്നാണ് കണക്കുകള്‍ ഉള്ളത്
ഇന്നലെ യുക്രൈനിൽ റഷ്യ നത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു
കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം ആറ് പ്രോട്ടീന്‍ മീല്‍സാണ് സാക്ക് കഴിച്ചത്. ഡയറ്റിനും വെയ്റ്റ് ട്രെയിനിങ്ങിനുമൊപ്പം വലിയ അളവില്‍ സ്റ്റിറോയ്ഡും ഉപയോഗിച്ചിരുന്നു
ജൂലൈ ഒൻപത് വരെയാണ് സമയം നീട്ടിയിരിക്കുന്നത്
ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്
റഷ്യൻ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു.
ഷിപ്പ് വാച്ച് മാന്‍ ഡ്യൂട്ടിയിലിരിക്കെ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
''ഞങ്ങൾക്ക് സഹായിക്കാൻ കഴിയാത്തതിനാൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ട്''
ഖാൻ യൂനിസിൽ ഡോക്ടറുടെ വീട്ടിലുണ്ടായ ആക്രമണത്തെ തുടർന്നാണ് കുട്ടികൾ കൊല്ലപ്പെട്ടത്. ഈ സമയത്ത ഡോക്ടർ ഡ്യൂട്ടിയിലായിരുന്നു
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി യൂനുസിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
റോഹിങ്ക്യന്‍ അഭയാർത്ഥികൾ ഉൾപ്പെട്ട കടലിൽ നടന്ന ഏറ്റവും മാരകമായ ദുരന്തമായിരിക്കുമിതെന്നാണ് യുഎൻ വ്യക്തമാക്കുന്നത്
യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സ്മാർട്ട്ഫോൺ കമ്പനികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേലിലേക്കുള്ള യുഎസ് ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു കുടുംബവീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേര്