Light mode
Dark mode
ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്
കഴിഞ്ഞ മാസത്തിലടക്കം നിരവധി ഇടങ്ങളിൽ പരിശോധന നടത്തുകയും ഭീകരബന്ധവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു
മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 'രാഷ്ട്രപിതാവ്' എന്ന പദവി റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്
പ്രമേയം പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്ത ഇസ്രായേൽ, അമേരിക്കൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു
സാൻഡ്രിംഗ്ഹാമിൽ വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ജോലിക്കാരനെയാണ് പറഞ്ഞുവിട്ടത്
ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന യൂറോപ്പിൽ പ്രതീക്ഷിച്ച പലർക്കും അടിതെറ്റി, എന്നാൽ പ്രതീക്ഷിക്കാത്ത പലരും ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ്
ഫ്ളോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്
ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്
വിളകളിലൂടെ മനുഷ്യരിലേക്ക് രോഗം പടര്‍ത്തുന്ന അപകടകാരിയാ ഫംഗസിനെയാണ് ഇവര്‍ യുഎസിലേക്ക് കടത്തിയത്
ഫ്രീഡം ഫ്ളോട്ടില കപ്പല്‍ വെള്ളിയാഴ്ച ഗസ്സയില്‍ എത്താനിരിക്കെ ശക്തമായി ചെറുക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സേന
1941 ഡിസംബർ ഏഴിനാണ് പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്
ഫലസ്തീനികള്‍ക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടെന്ന് യു.എൻ ഏജൻസി
ജമാഅത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു.
തെക്കൻ ഗസ്സയിലെ റഫായിലുള്ള ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്
ഡെമോക്രാറ്റുകൾക്ക് ഈ വ്യത്യാസം തിരിച്ചറിയാൻ പറ്റില്ലെന്ന് ട്രംപ് പറഞ്ഞു
ഏഴ് ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ ബോംബർ വിമാനങ്ങൾ നശിപ്പിച്ചതായി യുക്രൈന്
കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്
ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു
ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്