Light mode
Dark mode
ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.
സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്
ഏത് തരം ഉള്ളടക്കമാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വഴികളും കമ്പനി മുന്നോട്ടുവെക്കുന്നു
'ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും' എന്നായിരുന്നു ഒരു കമന്റ്
വിവിധ ഗൂഗിൾ സേവനങ്ങളായ ജിമെയിൽ, യൂട്യൂബ് മണിക്കൂറുകളോളം പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. യു.കെയിൽ ഇന്ന് രാവിലെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങൾ പണിമുടക്കിയത്. ഡൌൺ ഡിറ്റക്ടർ വെബ്സൈറ്റാണ് ഇന്റർനെറ്റ്...
ഒരു വീഡിയോ ചിത്രീകരിക്കാൻ ഇന്നത്തെ കാലത്ത് എടുത്താൽ പൊങ്ങാത്ത ക്യാമറയോ അല്ലെങ്കിൽ അനുബന്ധ ഉപകരണങ്ങളോ വേണ്ട
കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരായ മനുഷ്യർ തന്നെ അവയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിൾ പറയുന്നത്
ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത്
യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്, തെറ്റായ ആരോഗ്യ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതിനു...
ജോയിന്റ് ആർട്ടിഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.
112,000 സബ്സ്ക്രൈബേഴ്സാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിനുള്ളത്.
ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
യൂട്യൂബിലോ ലോഗിന്‍ ചെയ്തതിന് നേരിട്ട് തന്നെ ലൈവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം യൂട്യൂബില്‍ പബ്ലിഷ് ചെയ്യാനുമുള്ള ഒപ്ഷനായിരിക്കും ഉണ്ടായിരിക്കുകഫേസ്ബുക്ക് ലൈവ് വീഡിയോ പ്രഖ്യാപനത്തിനും...
ഇതിനായി പതിനായിരം ജീവനക്കാരെ നിയമിക്കുംഅപകീര്ത്തി വളര്‍ത്തുന്ന വിവരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇതിനായി പതിനായിരം ജീവനക്കാരെ...
പ്രമുഖ ഇസ്ലാമിക മതപ്രഭാഷകന് റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങളുടെ യൂ ട്യൂബ് ചാനല്‍ പ്രകാശനം ചെയ്പ്രമുഖ ഇസ്ലാമിക മതപ്രഭാഷകന് റഹ്മതുല്ലാ ഖാസിമിയുടെ പ്രഭാഷണങ്ങളുടെ യൂ ട്യൂബ് ചാനല്‍ പ്രകാശനം ചെയ്തു....