
Tech
23 Jan 2019 2:12 PM IST
അടിമുടി മാറ്റവുമായി ബി.എസ്.എന്‍.എല്‍; സിം മാറ്റി വാങ്ങാന്‍ ഇനി പത്തിരട്ടി പണം, 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ചുരുക്കി
അടിമുടി മാറ്റങ്ങളുമായി ബി.എസ്.എന്‍.എല്‍ ടെലികോം രംഗത്ത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഇനി മുതല്‍ ചുരുങ്ങുകയും 24 ദിവസത്തേക്ക് മാത്രം ചുരുങ്ങുകയും ചെയ്യും. മറ്റൊരു ശ്രദ്ധേയ മാറ്റമാണ്...

Tech
23 Jan 2019 12:57 PM IST
ആപ്പിള്‍ ഫോണിലെടുത്ത കിടിലന്‍ ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ ഒരു സര്‍പ്രൈസുണ്ട്!
ആപ്പിള്‍ ഫോണിലെടുത്ത മികച്ച ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ കമ്പനിയുടെ വക ഒരു സര്‍പ്രൈസുണ്ട്. ആപ്പിള്‍ കമ്പനി തെരഞ്ഞെടുക്കുന്ന മികച്ച ഫോട്ടോകള്‍ അവരുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലും...

Tech
23 Jan 2019 11:41 AM IST
സമുദ്രങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേക കപ്പല്‍ ഡിസൈന്‍ ചെയ്ത് പൂനെയില്‍ നിന്നുള്ള 12 വയസ്സുകാരന്
സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ മാറ്റി സമുദ്രം ശുദ്ധീകരിക്കാന്‍ പൂനെയില്‍ നിന്നുമുള്ള പന്ത്രണ്ട് വയസ്സുകാരന് എര്‍വിസ് എന്ന പ്രത്യേക കപ്പല്‍ രൂപകല്പന ചെയ്തത് ശ്രദ്ധേയമാകുന്നു. സമുദ്രങ്ങളിലെ മാലിന്യം...

Tech
22 Jan 2019 2:07 PM IST
ആപ്പിളിനെയും ഗൂഗിള്‍ പിക്സളിനെയും തോല്‍പ്പിച്ച് വാവെയ് ക്യാമറ; മികച്ച ക്യാമറയുള്ള പതിനാല് ഫോണുകള്‍ ഇവയാണ്
ആപ്പിളിനെയും ഗൂഗിള്‍ പിക്സളിനെയും തോല്‍പ്പിച്ച് വാവെയുടെ ക്യാമറ ഫോണുകള്‍. ഡി.എക്സ്.ഒയുടെ ഏറ്റവും പുതിയ റാങ്കിങ്ങ് അനുസരിച്ചാണ് മികച്ച പതിനാല് ബ്രാന്‍ഡുകളില്‍ വാവെയ് ഒന്നാമതെത്തിയത്. വാവെയ് പി20...

Tech
22 Jan 2019 11:57 AM IST
സൊമാറ്റോയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തു; കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക്
സൊമാറ്റോ ആപ്പ് വഴി പനീര്‍ മസാല ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക് ഫൈബര്‍. ഔറഗാബാദിലുള്ള കുടുംബത്തിനാണ് ഭക്ഷണത്തില്‍ നിന്നും പ്ലാസ്റ്റിക്ക് ഫൈബര്‍ ലഭിച്ചത്.‘കുട്ടികള്‍ക്ക് വേണ്ടി...

Tech
15 Jan 2019 8:37 PM IST
വെറുതെ തട്ടികളിച്ച ‘ചിരട്ട’യല്ല ഇനി; ആമസോണ്‍ വരെ വില്‍പ്പന നടത്തുന്ന നാച്വറല്‍ ഷെല്‍ കപ്പ്!
നമ്മള് വീട്ടില്‍ തേങ്ങ ചിരവി കഴിഞ്ഞാല്‍ അടുപ്പിലിടുകയും അല്ലെങ്കില്‍ അതിനുമപ്പുറം വീട്ടിലെ തവിയായും ഉപയോഗിക്കുന്ന ചിരട്ട ഇനി മുതല്‍ ഇന്റര്‍ നാഷണലാണ്. ഇനി ഓരോ തവണ വീട്ടുമുറ്റത്ത് വെറുതെ...





























