
Tech
11 Oct 2018 8:34 PM IST
ബിഗ് ബില്ല്യണ്‍ ഡേ വില്പനയില് റെക്കോര്‍ഡിട്ട് ഫ്ലിപ്കാര്‍ട്ട്, ഒരു മണിക്കൂറില്‍ വിറ്റഴിഞ്ഞത് 10 ലക്ഷം മൊബൈല്‍ ഫോണുകള്‍
ബുധനാഴ്ചയാണ് ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ വില്പനകള് ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ കാറ്റഗറിയില്‍ വ്യാഴാഴ്ചയാണ് ഓഫര്‍ വില്പന ആരംഭിച്ചതെങ്കിലും ബുധനാഴ്ച രാത്രി ഒമ്പത്...

Tech
11 Oct 2018 6:53 PM IST
പോക്കറ്റ് കാലിയാവാതെ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കണോ? റിയല്‍മി സി1 തിരഞ്ഞെടുക്കൂ...
കുറഞ്ഞ ബഡ്ജറ്റില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് റിയല്‍മി സി1. 7,000 രൂപക്ക് താഴെയാണ് വില എന്നത് തന്നെയാണ് റിയല്‍മി സി1 നെ ചെറിയ ബഡ്ജറ്റ് ഫോണുകളുടെ...

Tech
11 Oct 2018 4:49 PM IST
നാലു ക്യാമറയുമായി സാംസങ്ങ് ഗ്യാലക്സി എ 9(2018); വിലയും സവിശേഷതകളും അറിയാം
സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്സി എ 9(2018) പുറത്തിറങ്ങി. മലേഷ്യയിലെ കോലാലംപൂരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കിയത്. നാലു ക്യാമറകളോട് കൂടിയ ക്വാഡ് റിയര്‍ ക്യാമറയാണ് ഗ്യാലക്സി എ 9(2018) ന്റെ പ്രധാന...

Tech
10 Oct 2018 4:19 PM IST
ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ച; പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍
ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് സ്വകാര്യ വിവര ശേഖരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍. പോളിസി ന്യൂസ്, ഷോപ്പിങ്, പേമെന്റ്, ഗെയിമിങ് തുടങ്ങി...


























