- Home
- Home Page Top Block

Kerala
9 Feb 2024 3:56 PM IST
'അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കും'; കേരളത്തിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് എൻ.എ.മുഹമ്മദ് കുട്ടി
ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്നും രാജിവെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും...

Kerala
9 Feb 2024 3:44 PM IST
'ബാലഗോപാൽ ജി.എസ്.ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസിലായിട്ടില്ല'; വി.മുരളീധരൻ
ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡം തിരുത്തണമെന്നതാണ്ആ വശ്യമെങ്കിൽ ജന്തർ മന്ദറിൽ സമരം ചെയ്യുകയല്ല വേണ്ടതെന്നും കേരളത്തിലെത്തി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചതെന്നും വി.മുരളീധരൻ

India
8 Feb 2024 6:06 PM IST
'യു.പി.എ കാലത്ത് 2ജി അഴിമതി നടന്നു, എൻ.ഡി.എ കാലത്ത് 5ജി സേവനങ്ങൾ ആരംഭിച്ചു'; ലോക്സഭയിൽ ധവളപത്രം അവതരിപ്പിച്ച് കേന്ദ്രം
യു.പി.എ സർക്കാരിന്റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ...
Videos
17 Feb 2026 5:45 PM IST
മുസ്ലിം വോട്ടുകൾ യുകെ രാഷ്ട്രീയം മാറ്റിമറിക്കുമോ?
ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു സുപ്രധാന തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഫെബ്രുവരി 26-ന് മാഞ്ചസ്റ്ററിലെ ഡെന്റണ്‍ ആന്‍ഡ് ഗോര്‍ട്ടണ്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. കേവലം ഒരു പ്രാദേശിക പോരാട്ടമല്ലിത്




























