
Kerala
26 Sept 2025 2:09 PM IST
'എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞു വരും, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമം' ; സർക്കാറിനെതിരെ സമസ്ത മുഖപത്രം
തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ കൈക്കൊള്ളുന്നത് നെഞ്ചുറപ്പുള്ള നിലപാടാണ്. ഇതുമായി തുലനം ചെയ്യുമ്പോൾ ബോധ്യപ്പെടും ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു

Kerala
25 Sept 2025 7:09 PM IST
സർക്കാർ പദ്ധതിയിൽ സിനിമ പൂർത്തീകരിച്ചവരെ അപകീർത്തിപ്പെടുത്തുന്നു; അടൂരിന്റെ പ്രസ്താവനകളെ ന്യായീകരിച്ചുള്ള കത്തിനെ വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം
കത്ത് നൽകിയവരിൽ ചലച്ചിത്ര പ്രവർത്തകർ എത്ര പേരുണ്ടെന്നും പദ്ധതിയിൽ സിനിമ എടുത്തതിന്റെ പേരിൽ മനസമാധാനം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും ശ്രുതി




















