Light mode
Dark mode
Writer
Contributor
Articles
വിശ്വഗുരു, ലോക നേതാവ് എന്നീ വിശേഷണങ്ങള്‍ നല്കി ഊതി വീര്‍പ്പിച്ച മോദി ബലൂണ്‍ പൊട്ടി എന്ന് തന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ...
സഭയും സമൂഹവും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, സര്‍വ്വഗുണ സമ്പന്നന് എന്ന രീതിയില്‍ പിതാവ് വാഴ്ത്തിയ മോദി, ഈ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലക്ക് എന്ത് കൊണ്ടാണ് ക്രൈസ്തവ സമൂഹത്തിനുനേരെ നടക്കുന്ന...
ബി.ജെ.പിയില്‍ ചേര്‍ന്ന വടക്കന്‍ ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. എ.ഐ.സി.സിയുടെ ആപ്പീസ് അഡ്മിനിസ്ട്രേഷന് മേല്‍നോട്ടം വഹിച്ചിരുന്ന വടക്കനെ കൊണ്ട് ബി.ജെ.പിക്ക് ആ ഒരു...
ഭായ്, നിങ്ങള്‍ സ്കോട്ലാന്ഡില് നിന്നുള്ള വാര്‍ത്ത കണ്ടിരുന്നോ? ഒരു മൗനമായിരിന്നു മറുപടി. പിന്നെ പുള്ളി തൊണ്ട ഒന്ന് ശരിയാക്കിക്കൊണ്ടു പറഞ്ഞു, ഇത് അവരുടെ തിരിച്ചടിയാണ്. |LookingAround
പാര്‍ലമെന്റിന് അകത്ത് മൈക്ക് ഓഫ് ചെയ്യാനും, പറഞ്ഞ വാക്കുകള്‍ മായ്ച്ചു കളയാനും പഴയ ആര്.എസ്.എസ്സുകാരനായ ഓം ബിര്‍ളക്ക് സാധിച്ചേക്കും. എന്നാല്‍, പുറത്തുള്ള രാഹുല്‍ അതിനേക്കാള്‍ അപകടകാരിയാണ് എന്ന വസ്തുത...
അഫ്ഘാനി വന്നിരുന്നു. കൈയില്‍ പാസ്പ്പോര്ട് മാത്രം, പെട്ടി പോലുമില്ല. നോമ്പ് തുറക്കാന്‍ ഞാന്‍ അയാളെ ക്ഷണിച്ചു. രണ്ട് ഈത്തപ്പഴത്തില്‍ ഒരെണ്ണം അയാള്‍ക്ക് കൊടുത്തു, കൂടെ പെട്ടിയില്‍ ഉണ്ടായിരുന്ന ജ്യുസും....
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തിന് ഇതിനപ്പുറത്തേക്കുള്ള ഒരു ദുരന്ത നിവാരണ നടപടിക്രമങ്ങളും അധികാരികളുടെ പക്കല്‍ ഉണ്ടായിരുന്നില്ലേ? ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തെക്കാള്‍ അപകടകാരികളായ...
കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ സെക്രട്ടറിയുടെ യാത്രയെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നു എന്നത് അച്ചടക്കം തങ്ങളുടെ കുത്തകയാണെന്നു പറയുന്ന പാര്‍ട്ടിക്കും, കണിശക്കാരന്‍ എന്ന...
ലോക നേതാവെന്നും, വിശ്വഗുരുവെന്നും സ്വയം വിളിച്ചു പറഞ്ഞ് നെഗളിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് വലിച്ചു ഭിത്തിയില്‍ ഒട്ടിക്കുന്നതില്‍ പവന് ഖേര മിടുക്കനായിരുന്നു. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള...
രാജ്യത്തിന്റെ പലഭാഗങ്ങളിലും, വസ്ത്രം നോക്കിയും, കഴിക്കുന്ന ഭക്ഷണം നോക്കിയും, മരിക്കുമ്പോള്‍ അന്ത്യശുശ്രൂഷ നല്കുന്ന രീതി നോക്കിയും ആളുകളെ വിഭജിക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്....
പത്രപ്രവര്‍ത്തകര്‍ ബി.ബി.സി വിഷയത്തില്‍ എ.കെ ആന്റണിയോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ മകന് പറഞ്ഞ രീതിയിലുള്ള ഉത്തരം ലഭിച്ചേനെ എന്ന് ആന്റണിയുടെ ചരിത്രം അറിയാവുന്നവര്‍ സമ്മതിക്കും. ആദര്‍ശധീരത...
ലോകത്തെ മുന്‍നിര വിശ്വവിദ്യാലയങ്ങളും, സാങ്കേതിക കലാലയങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട്- ഇന്‍ഡസ്ട്രി മാതൃകയില്‍ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, നമ്മുടെ നാട്ടില്‍ അത് ഇനിയും...
ഭാരത് ജോഡോ യാത്രയുടെ വിജയം ചില പ്രതിപക്ഷ പാര്‍ട്ടികളെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് യാത്രയുടെ കുഴപ്പമല്ല, ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്. കേന്ദ്രം ഭരിക്കുന്ന...
ഫുട്ബോള്‍ ഭൂപടത്തില്‍ കാര്യമായ സാന്നിധ്യമില്ലാത്ത സൗദി ലീഗില്‍, റൊണാള്‍ഡോ തന്റെ ജീവിതത്തില്‍ കളിച്ചിട്ടുള്ള ലീഗുകളില്‍ ഏറ്റവും താഴെ നില്ക്കുന്ന ഒരു ലീഗില്‍, ഇത്തരം ഒരു കളിക്കാരന് എന്ത് മാജിക്...
ഗുജറാത്തിലും ഹിമാചലിലും അത്യുത്സാഹത്തോടെയാണ് ആപ് പോരിനിറങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ആളും ആര്‍ഭാടവും അവര്‍ക്കായിരുന്നു എന്നു വരെ നീരീക്ഷകര്‍ വിലയിരുത്തി. ദിവസങ്ങളോളം കെജ്രിവാള് ഈ...
ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ ഇന്ത്യക്കാര്‍ക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ്, വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം. | LookingAround
എന്താണ് ഹിമാചല്‍ നല്കുന്ന സന്ദേശങ്ങള്‍? മോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ സാധിക്കും എന്നത് മാത്രമാണോ അത്? |LookingAround
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിദ്വേഷവും, നുണ പ്രചരണവും ആവശ്യത്തിന് ഉണ്ടായിരിന്നു. ഗുജറാത്തില്‍ പ്രസംഗിക്കവേ മോദി ഇറക്കിയ തുറുപ്പു ചീട്ടായിരിന്നു, ഗുജറാത്തി അഭിമാനം. ഞാനാണ് ഗുജറാത്ത് എന്ന...
പെനാല്‍റ്റി ബോക്സിലാണ് തരൂര്‍ ഇപ്പോള്‍, ഗോള്‍ കീപ്പര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ പഴയകാല കഥകള്‍ ചൊല്ലി കട്ട് ഔട്ടുകള്‍ വെച്ചു...
അമാനുഷികനായിട്ടാണ് ബ്ലാസ്റ്റേഴ്സും, ഫാന്‍സും ഇവാനെ അവതരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയത് മുതല്‍ ബി.ജി.എം കൊണ്ട് അലങ്കരിച്ച വീഡിയോകളുടെ ബഹളമായിരുന്നു. കാറില്‍ കയറുന്നതും, സ്റ്റേഡിയത്തില്‍...