Videos
19 Nov 2019 8:13 AM IST
ഒറ്റയാന് ഭീഷണിയില്‍ മൂന്നാർ; തോട്ടങ്ങളില്‍ തമ്പടിച്ച് കാട്ടാന,തൊഴിലാളികളും കുടുംബങ്ങളും ഭീതിയില്‍
മൂന്നാർ ഗ്രാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് ഒറ്റയാന്റെ വിളയാട്ടം. എസ്റ്റേറ്റ് ലയങ്ങളിലെ കൃഷിത്തോട്ടങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് തൊഴിലാളികള്‍ക്കാകെ ഭീഷണിയായി കാട്ടാന ദിവസങ്ങളോളം ഇവിടെ തമ്പടിച്ചിരിക്കുകയാണ്

Videos
16 Nov 2019 9:07 AM IST
73 പിന്നിട്ടു; തോമസ് മാഷ് ഇപ്പോഴും ട്രാക്കിലാണ്

Videos
16 Nov 2019 9:02 AM IST
കാസര്‍കോട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് ദേശീയ അംഗീകാരം

Videos
16 Nov 2019 8:56 AM IST
വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിച്ച് ഐശ്വര്യയുടെ ചിത്രപ്രദര്‍ശനം

Videos
16 Nov 2019 8:44 AM IST
കാട്ടാന സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ തിരുവനന്തപുരത്ത് ത്രിദിനശില്പശാല

Videos
14 Nov 2019 9:46 AM IST
തൃശൂര്‍-പാലക്കാട് ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് വരെയുള്ള സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൂട്ടത്തോടെ കത്തയക്കുന്നത്

Videos
13 Nov 2019 9:02 AM IST
അപൂര്‍വ്വയിനത്തിലുള്ള മൂന്ന് പൂമ്പാറ്റകള്‍; ചിത്രശലഭങ്ങളിലെ 191 ഇനങ്ങള്‍ രേഖപ്പെടുത്തി വയനാട്ടിലെ ശലഭ സര്‍വ്വേ പൂര്‍ത്തിയായി
മുന്‍ വര്‍ഷങ്ങളില്‍ വന്യ ജീവി സങ്കേതത്തിൽ നടന്ന ചിത്രശലഭ കണക്കെടുപ്പുകളില്‍ കണ്ടിട്ടില്ലാത്ത പുതിയ ആറിനം ശലഭങ്ങളേക്കൂടി ഇത്തവണത്തെ സർവ്വേയിൽ കണ്ടെത്താനായി



















