Videos
23 Dec 2018 9:22 AM GMT
തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു
Videos
20 Dec 2018 3:58 PM GMT
മാലിന്യങ്ങള്‍ എങ്ങനെ സംസ്ക്കരിക്കാമെന്നോര്ത്ത് വിഷമത്തിലാണോ? പുനലൂര്‍ നഗരസഭയിലേക്ക് വരൂ..
കുന്നുകൂടുന്ന മാലിന്യങ്ങള്‍ നിങ്ങളുടെ പ്രദേശത്തിന്റെ ശാപമാകുന്നുണ്ടോ? ഇവയെങ്ങനെ സംസ്ക്കരിക്കാമെന്നോര്ത്ത് നിങ്ങള്‍ വിഷമത്തിലാണോ. എങ്കില്‍ നിങ്ങള്‍ പുനലൂര്‍ നഗരസഭയിലേക്ക് വരൂ. ഇവിടുത്തെ മാതൃക കാണു.
Videos
20 Dec 2018 2:20 AM GMT
ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല, കൂടാതെ രോഗങ്ങളും; ചക്കംകണ്ടത്തുകാരുടെ ജീവിതം മുട്ടിച്ച് മാലിന്യക്കൂമ്പാരം
കുടിവെള്ള പൈപ്പ് പൊട്ടി മാലിന്യം കലര്‍ന്നതോടെ പ്രദേശം വന്‍ ഭീതിയിലാണ്. ഗുരുവായൂരിലെ ലോഡ്ജുകളുള്പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ക്ക് നടുവിലാണ് ഇവരുടെ ജീവിതം.
Videos
18 Dec 2018 5:07 AM GMT
ദേശീയ ബാന്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ സെന്റ് ജോസഫ് ഗേള്‍സ് ടീം ഡല്‍ഹിയിലേക്ക്
Videos
18 Dec 2018 4:03 AM GMT
’ഇതായിരുന്നു ഒരു വരുമാന മാര്‍ഗം, ഇനി...’ തൊടുപുഴ ഡിപ്പോയില്‍ നിന്നും വാസന്തി പടിയിറങ്ങിയത് ഈ മുറിഞ്ഞ വാക്കുകളും നിറഞ്ഞ കണ്ണുകളുമായാണ്
2009ല്‍ എം പാനല്‍ തസ്തികയില്‍ വനിതാ കണ്ടക്ടര്‍മാരായി ജോലിചെയ്യാന്‍ ആദ്യം കടന്നുവന്ന വിരലില്‍ എണ്ണാവുന്നവരില്‍ ഒരാളാണ് വാസന്തി. തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി.
Videos
18 Dec 2018 3:58 AM GMT
പ്രളയത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത മണിച്ചേട്ടന് ഇപ്പോള്‍ സഹായം തേടുകയാണ്