
Videos
20 Sept 2019 8:12 AM IST
നമുക്ക് കമ്പത്ത് പോയി രാ പാര്‍ക്കാം; അവിടെ മുന്തിരിത്തോട്ടങ്ങള്‍ വിളവെടുപ്പിനൊരുങ്ങിയിരിക്കുകയാണ്
തമിഴകത്ത് മുന്തിരിയുടെ വിളവെടുപ്പ് കാലമാണ്. കമ്പം - ഗൂഡല്ലൂര്‍ പാതയില്‍ കിലോമീറ്ററോളം കാഴ്ചയുടെ വിരുന്നൊരുക്കി വിളഞ്ഞ് നില്‍ക്കുകയാണ് മധുര മുന്തിരിതോട്ടങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണിവിടെ

Videos
19 Sept 2019 9:04 AM IST
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർഥികൾക്ക് മുന്നിൽ പരിഭവം പറഞ്ഞ് കർഷകർ

Videos
19 Sept 2019 9:00 AM IST
മഞ്ഞിൽ പുതഞ്ഞ് ഇല്ലിക്കൽ കല്ല്, മുഴുവൻ സമയവും കാറ്റ് വീശുന്ന ഇല്ലിക്കൽ കല്ല് കണ്ടുവരാം

Videos
15 Sept 2019 10:43 AM IST
ബംഗ്ലാദേശിലേക്ക് നാടു കടത്തിയതിനു ശേഷം ഇന്ത്യയില്‍ തിരികെയെത്തി പഴയതു പോലെ ജീവിതം തുടരുന്ന ഒരാളുണ്ട് അസമില്‍...
ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനു ശേഷം ഇന്ത്യയില്‍ തിരികെയെത്തി പഴയതു പോലെ ജീവിതം തുടരുന്ന ഒരാളുണ്ട് അസമില്‍. രേഖകളിലെ അവ്യക്തതകള്‍ മൂലം നാടു കടത്തിയ പുന്നഘോഷ് ആണ് തിരിച്ചെത്തിയിരിക്കുന്നത്


















