Light mode
Dark mode
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തി. കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പും ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വരവും തിയേറ്ററുകളില്‍ കരഘോഷമുയര്‍ത്തി
ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി കാളപൂട്ട് മത്സരം
ചായ രുചിയും ചായ ചരിത്രവും പകര്‍ന്ന് മലബാറിലെ ആദ്യത്തെ ടീ മ്യൂസിയം...
മുഹമ്മദിന് കൂടൊരുക്കാന്‍ ആരുടെയും സഹായം വേണ്ട; ഒറ്റക്ക് സ്വന്തം വീട്...
പതിറ്റാണ്ടുകളോളം സിനിമാ പ്രേക്ഷകരുടെ ഇഷ്ട കേന്ദ്രമായിരുന്ന സന്തോഷ്...
സിനിമകളിലും പരസ്യങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായ മായ മേനോന്...
അമേരിക്കയുടെ നയതന്ത്ര പ്രസ്താവനകളെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ? പരിഹാസവുമായി ഇറാന്
കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് പരാതി; പന്ത്രണ്ടുകാരിയെ അടിച്ച് കൊന്ന പിതാവ്...
'കാമ്പസ് രാഷ്ട്രീയത്തിന് നിരോധനം'; 100 ഇന കർമപരിപാടിയുമായി നേപ്പാൾ സർക്കാർ
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ; തെളിവ് പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ
'മധുരമുള്ള വോട്ട്'; കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
500 കോടിയുടെ ഗ്രീൻ കോർ പദ്ധതിയുമായി കള്ളിയത്ത്; സ്റ്റീൽ മാപ്പിൽ ഇടം നേടാൻ പാലക്കാട്
ഫലസ്തീൻ ഭൂമി ദിനം 50-ാം വർഷത്തിൽ; ഭൂരിഭാഗം മണ്ണും നഷ്ടപ്പെട്ട് ഫലസ്തീനികൾ
ഇസ്രായേൽ ലോബി അമേരിക്ക കീഴടക്കുന്നു, ഹിന്ദിന്റെ ശബ് ദം ഇന്ത്യക്ക് കേൾക്കേണ്ട
രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ
ഇന്ന് പക്ഷെ ഒരു സിനിമാ താരമായോ മിമിക്രി താരമായോ അല്ല നസീര്‍ നമ്മുടെ അതിഥിയായ് എത്തുന്നത് ചിത്രകാരനായാണ്. അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടക്കുകയാണ്.
യൂനിമണി, എൻ.എം.സി ഗ്രൂപ്പുകളുടെയും താരസംഘടനയായ അമ്മയുടെയും സഹകരണത്തോടെ മാധ്യമം നടപ്പാക്കുന്ന പുതിയ അക്ഷര വീടുകള്‍ പാലക്കാട്ട് ആളത്തൂരില് പ്രഖ്യാപിച്ചു
മുളയരിപ്പായസം, കാരറ്റ് പായസം, നവരത്നപ്പായസം, ചക്കപ്പായസം തുടങ്ങി പലതരത്തിലുള്ള പായസങ്ങള്‍. വിവിധ ഇനം പുഡിംഗുകള്‍. ചിക്കന്‍ കൊണ്ട് പലതരം വിഭവം. വിഭവങ്ങളുടെ പട്ടികയുടെ നീളം കൂടും
സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധു വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചത്. പ്രളയത്തില്‍ ഇവര്‍ താമസിച്ച വീട്പൂര്ണ്ണമായി തകര്‍ന്നു.
അഞ്ചുനാട് മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്ന കാട്ടാനകൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങളിലാണ് നാട്ടുകാർ
കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് നടന്ന അന്താരാഷ്ട വംശീയ ശാസ്ത്ര കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്ത ചെറുവയൽ രാമന്റെ കൃഷിയറിവുകളും വിത്ത് സംരക്ഷണ പരിജ്ഞാനവുമാണ് ഇദ്ദേഹം പങ്കുവെക്കുന്നത്.
കോഴിക്കോട് നടുവണ്ണൂര്‍ ജി.എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കണ്ടല്‍ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയത്.
എറണാകുളം ഇടപ്പള്ളി സ്വദേശി ടിന്റുവാണ് ഇന്ന് കയ്യൊപ്പിൽഇക്കാര്യം നമുക്ക് പറഞ്ഞു തരുന്നത്.
ജലാശയങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റസ്ക്യൂ ഡൈവ് ബോട്ട് ഇനി മുതല്‍ കോട്ടയം വൈക്കത്തും സര്‍വ്വീസ് നടത്തും. ജലഗതാഗത വകുപ്പാണ് റസ്ക്യൂ ഡൈവിന്റെ സേവനം ലഭ്യമാക്കുന്നത്.
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ കൂടിയായ മണിവര്ണന് 5 ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അപൂര്‍വമായ ബോണ്‍സായി മരങ്ങള്‍ കഴിഞ്ഞ 39 വര്‍ഷമായി സ്വയം ഉത്പ്പാദിപ്പിച്ച് സംരക്ഷിച്ചു വരുന്നുണ്ട് ഇദ്ദേഹം. ബോണ്സായ്ക്കൊപ്പം കേരളത്തില്‍ അപൂര്‍വ്വമായ ടെറാറിയവും പരീക്ഷിക്കുന്നുണ്ട്.
സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രിം കോടതി വിധിക്ക് ശേഷം ആദ്യമായി നടക്കുന്ന പരിപാടിയില്പങ്കെടുക്കാനായി നിരവധി പേരാണ് എത്തിയത്