
Videos
22 Aug 2018 11:31 AM IST
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിയവര്‍ക്ക് ഓണക്കോടിയും പെരുന്നാള്‍ വിഭവങ്ങളുമായി ജമാ അത്തെ ഇസ്ലാമിയുടെ സൂപ്പര്‍മാര്‍ക്കറ്റ്
കോഴിക്കോട് ചെറുവണ്ണൂരിലാണ് ദുരിത ബാധിതര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കാനായി ജമാ അത്തെ ഇസ്ലാമി പ്രത്യേക കേന്ദ്രം ഒരുക്കിയത്

Videos
22 Aug 2018 11:24 AM IST
ആരെയും കാണാതെ ആരുമറിയാതെ പെരുമഴയില്‍ ഒറ്റപ്പെട്ട ദിവസങ്ങള്‍; പുറംലോകവുമായി ബന്ധമില്ലാത്ത ആ ദിവസങ്ങളുടെ ഓര്‍മ്മയില്‍ നെല്ലിയാമ്പതിക്കാര്‍
ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ നെല്ലിയാമ്പതിയിലെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിച്ചത്. നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ട് പോയവരെ കുറിച്ച് സാജിദ് അജ്മല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Videos
21 Aug 2018 8:12 AM IST
വീടും സല്‍ക്കാര ഹാളും വെള്ളത്തിലായി; വധൂവരന്മാര്ക്ക് വലതുകാല്‍ വച്ച് കയറാന്‍ മറ്റൊരു വീടും ഹാളുമൊരുക്കി തയ്യില്‍ ഗ്രാമം
വിവാഹ ശേഷം ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോഴാണ് വിവരമറിഞ്ഞ് കഞ്ഞിക്കുഴിയിലെ തയ്യില്‍ ഗ്രാമത്തിലെ കൊച്ചുമറ്റത്തില്‍ പ്രസാദ് വിനീതിനേയും കുടുംബാംഗങ്ങളേയും വീട്ടിലേക്ക് ക്ഷണിച്ചത്.

Videos
20 Aug 2018 10:01 PM IST
ദുരന്തഭൂമിയില്‍ ഈ പൊലീസുകാരനെ പോലെ പ്രതിസന്ധികളെ ഒറ്റക്ക് നേരിടുന്ന ചിലരുണ്ട്
പന്തളം മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ പലയിടത്തും പ്രതിസന്ധികള്‍ തീര്‍ന്നിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ അന്‍വറിനെ പോലുള്ളവര്‍ ഈപ്രതിസന്ധികളെ ചങ്കുറപ്പോടെ ഒറ്റക്ക് നേരിടുന്നവരാണ്

Videos
20 Aug 2018 2:19 PM IST
മഴ ശമിച്ചിട്ടും വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ ഇവർ




















