Videos
12 July 2018 10:33 AM IST
അക്രമികളേ... ജാഗ്രതൈ, വളയിട്ട കൈയില്‍ തൊട്ടാല്‍ ഇനി ഷോക്കടിക്കും.......

Videos
10 July 2018 10:13 AM IST
കുടുംബം പുലര്‍ത്താന്‍ ജ്യോതിക്ക് ജോലി വേണം; വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഓഫീസുകള്‍ കയറിയിറങ്ങുന്നു
ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂര്‍ സ്വദേശി നായ്ക് സി.രതീഷിന്റെ ഭാര്യ ജ്യോതിയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ആശ്രിത നിയമനത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.

Videos
9 July 2018 12:07 PM IST
‘’എന്ത് തെറ്റാ ഞങ്ങള്‍ ചെയ്തത്? അവര്‍ ഞങ്ങളുടെ ജീവനും കൊണ്ട് പൊയ്ക്കോട്ടെ..’’ പൊട്ടിക്കരഞ്ഞ് പ്രീത
പോലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്നുകൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം.37ലക്ഷത്തിന് ലേലം ചെയ്ത വസ്തുവിന് 50ലക്ഷം നല്‍കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പ്രീത പറയുന്നു

















