
Wayanad
2 April 2019 4:01 PM IST
മത്സരിക്കാൻ രാഹുൽ ഗാന്ധി; ദേശീയ ശ്രദ്ധ നേടി വയനാട് മണ്ഡലം
The Big Fight 01-04-19

Videos
2 April 2019 9:35 AM IST
ഇന്ദിരയുമായും രാജീവ് ഗാന്ധിയുമായും ആത്മബന്ധം പുലര്‍ത്തിയിരുന്ന വയനാട്ടിലെ ആദിവാസി കോളനി രാഹുലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്..
തെരഞ്ഞെടുപ്പ് കാലത്ത് ഇന്ദിരയുടെ ചെറുമകനോട് നേരിട്ട് പറയാന്‍ ചെറിയ ചില പരാതികളും ഇവര്‍ക്കുണ്ട്. അതിലൊന്ന് ഇന്നിവിടെ കഴിയുന്ന 60 ലധികം കുടുംബങ്ങള്‍ക്ക് ഒരു പൊതു ശ്മശാനം വേണം എന്നതാണ്.
Videos
30 Jan 2026 7:30 PM IST
'കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കി;' ആദിത്യയുടെ കേസില്‍ സംഭവിച്ചത്
ഒരു കൊറിയന്‍ സുഹൃത്തിന്റെ മരണവാര്‍ത്ത കേട്ട് ഒരു മലയാളി പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുക. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും, നമ്മുടെ നാട്ടില്‍ സംഭവിച്ച കാര്യമാണിത്. എറണാകുളം തിരുവാണിയൂരില്‍ നടന്ന ഈ കേസിന്റെ വിശദാംശങ്ങളാണ് ഇന്നത്തെ ജനറല്‍ ഡയറിയില്‍


















