Light mode
Dark mode
എന്താണ് ഇത്തവണ വയനാടിന്റെ രാഷ്ട്രീയ ചിത്രം.... എന്താവും വികസന ചര്‍ച്ചകള്‍..
രാഹുല്‍ അമുല്‍ ബേബി, ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്നുവെന്ന്...
വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥി
രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് യെച്ചൂരി
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിനെ...
മൂന്നാം തവണയും ദേശീയ നേതാക്കളോട് പോരിനിറങ്ങി വയനാട്ടിലെ രാഹുലിന്റെ ...
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന വയനാട് പാർലമെൻറ് മണ്ഡലത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നിരവധിയാണ്.
വയനാട് മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്.
രാഹുലിന്റെ റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സംഘടന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്ക്,കെ.സി വേണുഗോപാൽ തുടങ്ങിയവർ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും.
കഴിഞ്ഞ ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആദ്യ സൂചന നല്‍കിയത്.
രാഹുല്‍ വയനാട് മത്സരിക്കുന്നതോടെ കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് എം.കെ.മുനീര്‍ എം.എല്‍.എ. പ്രധാന ശത്രു ബി.ജെ.പി ആണെങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും മുനീര്‍...
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന സൂചന വന്നപ്പോള്‍ തന്നെ അമേഠിയിലെ അദ്ദേഹത്തിന്റെ എതിര് സ്ഥാനാര്‍ഥി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചത് ഓടിക്കോ രാഹുല്‍ ഓടിക്കോ എന്നായിരുന്നു.
രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഒരാഴ്ചയായി അനിശ്ചിതാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപനം വലിയ ഊര്‍ജ്ജമായി മാറി കഴിഞ്ഞു.
ഗ്രൂപ്പ് വിഭാഗീയതക്കും മറ്റു പ്രശ്നങ്ങൾക്കുമപ്പുറം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കഴിയും. എല്ലാ മണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതിഫലനം ഉണ്ടാക്കും.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതിനെതിരെ മത്സരിക്കാനാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നത്...
തുഷാര്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. അമിത്ഷാ തുഷാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും.