
World
29 March 2026 5:41 PM IST
'വ്യക്തിപരമായ നഷ്ടങ്ങൾ മാത്രമല്ല, എക്കാലവും ഓർമയിലുണ്ടാകും'; ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരെ ഓർത്തെടുത്ത് സഹപ്രവർത്തകർ
2025-ലെ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ കൊല്ലപ്പെട്ട 129 മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് ഭാഗവും (ഏകദേശം 84 പേര്) ഇസ്രായേല്‍ ആക്രമണത്തിലാണ് മരിച്ചത്



















