കോവിഡ് വാക്സിനേഷനായി 35,000 കോടി

ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും

Update: 2021-02-01 06:21 GMT

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പദ്ധതിക്കായി 35,000 കോടി അനുവദിച്ചു. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. ഇന്ത്യയുയുടെ വാക്സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണ്. രണ്ട് വാക്സിൻ കൂടി ഉടൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും നിർമല സീതാരാമൻ പറഞ്ഞു.

കോവിഡ് മറികടക്കാന്‍ 30 ലക്ഷം കോടി രൂപയുടെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചു. കോവിഡ് സമയത്തെ പ്രതിസന്ധി മറികടക്കാന്‍ ജിഡിപിയുടെ 13 ശതമാനം ഇതുവരെ ഉപയോഗിച്ചു.

Tags:    

Similar News