ബഹ്റൈനിൽ  ഓണ്‍ലൈന്‍ വഴി 2020ല്‍ നടന്നത് 1.8 ദശലക്ഷം നിയമ ഇടപാടുകള്‍

ഓൺലൈൻ വിനിമയങ്ങൾ ശക്തമായി

Update: 2021-03-22 07:18 GMT

ഓണ്‍ലൈന്‍ വഴി  2020ല്‍  ബഹ്റൈനിലെ നിയമ മേഖലയില്‍ 18,61,102 ഇടപാടുകള്‍ നടന്നതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ വ്യക്തമാക്കി. ഇ ഗവര്‍മെന്‍റിന്‍െറ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇത്രയും ഇടപാടുകള്‍ നിയമ മേഖലയില്‍ നടന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News