ബഹ്‌റൈനിൽ 733 പേർക്ക് കൂടി കോവിഡ്; 552 രോഗമുക്തി

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു

Update: 2021-03-26 04:11 GMT

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 733 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 256 പേരാണ് പ്രവാസികൾ. 552 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 7379 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 49 പേരുടെ നില ഗുരുതരമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News