നടന്‍ വിജയ്‍യുടെ പിതാവിന് റിസോര്‍ട്ടില്‍ കാല്‍ വഴുതി വീണ് പരിക്ക്

Update: 2018-01-06 11:23 GMT
നടന്‍ വിജയ്‍യുടെ പിതാവിന് റിസോര്‍ട്ടില്‍ കാല്‍ വഴുതി വീണ് പരിക്ക്

ചന്ദ്രശേഖരന്‍റെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റത്. നാലു ദിവസം എെസിയുവില്‍ നിരീക്ഷണത്തിനു

കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ കാല്‍വഴുതി വീണ തമിഴ് നടന്‍ വിജയ് യുടെ പിതാവ് എസ്എ ചന്ദ്രശേഖരനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രശേഖരന്‍റെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റത്. നാലു ദിവസം എെസിയുവില്‍ നിരീക്ഷണത്തിനു വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവ് കൂടിയാണ് എസ്എ ചന്ദ്രശേഖരന്‍.

Tags:    

Similar News