അല്‍ഫോന്‍സ് പുത്രന്റെ കയ്യൊപ്പുമായി ഒപ്പം ട്രയിലര്‍ പുറത്തിറങ്ങി

Update: 2018-05-30 14:14 GMT
Editor : admin | admin : admin
അല്‍ഫോന്‍സ് പുത്രന്റെ കയ്യൊപ്പുമായി ഒപ്പം ട്രയിലര്‍ പുറത്തിറങ്ങി
Advertising

പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ട്രയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ട്രയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍, മീനാക്ഷി, അനുശ്രീ, നെടുമുടി വേണു എന്നിവര്‍ ട്രയിലറില്‍ നിറഞ്ഞു നില്‍ക്കുന്നു.

ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ലാല്‍ അന്ധനായിട്ടാണ് എത്തുന്നത്. നവാഗതനായ ഗോവിന്ദ് വിജയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News