'എന്‍ വഴി തനി വഴി'; രജനീകാന്തിനെ അനുകരിച്ച് ധോണി

Update: 2018-05-30 20:52 GMT
Editor : Alwyn K Jose
'എന്‍ വഴി തനി വഴി'; രജനീകാന്തിനെ അനുകരിച്ച് ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എംഎസ് ധോണി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എംഎസ് ധോണി. കപില്‍ദേവിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ കീഴില്‍ തന്നെ. ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി പ്രദര്‍ശനത്തിനെത്താനിരിക്കെ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് അദ്ദേഹം. ചിത്രത്തില്‍ സുശാന്താണ് ധോണിയെ അവതരിപ്പിക്കുന്നത്. തമിഴ്‍നാട്ടില്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് എത്തിയ ധോണി, കളമറിഞ്ഞു തന്നെ കളിച്ചു. തലൈവരെ തന്നെ അനുകരിച്ചാണ് ധോണി ആരാധകരെ കയ്യടി നേടിയത്. എന്‍ വഴി തനീ വഴി എന്ന വിശ്വപ്രസിദ്ധ ഡയലോഗും ആക്ഷനും അനുകരിച്ചായിരുന്നു ധോണി രജനീ ആരാധകരെ കയ്യിലെടുത്തത്.

Advertising
Advertising

"En Vali Tanni Vali"

Posted by MS Dhoni on Friday, September 23, 2016

With rajni sir

Posted by MS Dhoni on Friday, September 23, 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News