മോഹന്‍ലാലിനെതിരെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി

Update: 2018-06-02 14:22 GMT
Editor : Ubaid
മോഹന്‍ലാലിനെതിരെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ഇത്തരത്തിലുള്ളയാളുകളാണ് താരങ്ങള്‍ എന്നും കൈതപ്രം കോഴിക്കോട് പറഞ്ഞു

Full View

മോഹന്‍ലാലിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണില്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. വീടിന്‍റെ സമീപത്ത് വന്നിട്ട് പോലും വീട്ടില്‍ കയറി വരാതിരുന്ന ആളാണ് മോഹന്‍ലാല്‍. ഇത്തരത്തിലുള്ളയാളുകളാണ് താരങ്ങള്‍ എന്നും കൈതപ്രം കോഴിക്കോട് പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News