പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി ഉണ്ണി മുകുന്ദന്‍

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ആശംസകളറിയിച്ചത്

Update: 2021-09-17 08:06 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി മലയാള സിനിമാതാരം ഉണ്ണി മുകുന്ദന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ബഹുമാന്യനായ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'. അദ്ദേഹം കുറിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News