മാധ്യമ പ്രവർത്തകയായി വിദ്യാബാലൻ; 'ജൽസ'യുടെ ട്രെയിലർ പുറത്ത്

മാർച്ച് 18ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്

Update: 2022-03-09 16:13 GMT

വിദ്യ ബാലൻ, ഷെഫാലി ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന 'ജൽസ'യുടെ ട്രെയിലർ പുറത്ത്. മാധ്യമ പ്രവർത്തകയായാണ് വിദ്യ ഇക്കുറി എത്തുന്നത്. 

മാർച്ച് 18ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. സൗരഭ് ഗോസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രാഹിണി, സൂര്യ കാസിഭാട്ടിയ, മാനവ് കോൾ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News