സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്
കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.
Update: 2019-11-08 02:23 GMT
മലയാളി താരം സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരി. കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് എല്‍കോ ഷട്ടോരി പറഞ്ഞു. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.