വേറിട്ട അനുഭവമായി 'സ്‌പൈസ് ചലഞ്ച് കാർണിവൽ'
Update: 2017-02-25 03:20 GMT
'സ്‌പൈസ് ചലഞ്ച് കാർണിവൽ' എന്ന പേരിൽ റെഡ് സീ യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച തത്സമയ പാചക മത്സരം വേറിട്ട മത്സര രീതികൾ കൊണ്ട് ജിദ്ദ മലയാളികൾക്ക് പുത്തൻ അനുഭവമായി.
'സ്‌പൈസ് ചലഞ്ച് കാർണിവൽ' എന്ന പേരിൽ റെഡ് സീ യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച തത്സമയ പാചക മത്സരം വേറിട്ട മത്സര രീതികൾ കൊണ്ട് ജിദ്ദ മലയാളികൾക്ക് പുത്തൻ അനുഭവമായി. എട്ടു പേരടങ്ങിയ ഒമ്പതു ടീമുകൾ മത്സരത്തില്‍ മാറ്റുരച്ചു. മത്സരവും കലാപരിപാടികളും കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.