സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മൂന്ന് മലയാളികള്‍ കൂടി തിരിച്ചെത്തി

Update: 2017-04-06 01:20 GMT
Editor : Sithara
സൌദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മൂന്ന് മലയാളികള്‍ കൂടി തിരിച്ചെത്തി

സര്‍ക്കാരും നോര്‍ക്കയും തങ്ങളെ അവഗണിക്കുകയാണെന്ന് തിരിച്ചെത്തിയവര്‍

Full View

സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട മൂന്ന് മലയാളികള്‍ കൂടി നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശി ഷിജു മാത്യു, കോഴിക്കോട് സ്വദേശി ഷബീര്‍, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. സര്‍ക്കാരും നോര്‍ക്കയും തങ്ങളെ അവഗണിക്കുകയാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News