സൗദി പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

Update: 2018-01-30 17:55 GMT
Editor : Subin
സൗദി പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

അംബാസഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ എംബസി സംഘം ഡീപോര്‍ട്ടേഷന്‍ സന്ദര്‍ശിച്ചു.

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി റിയാദിലെ ഡീ പോര്‍ട്ടേഷന്‍ സെന്ററില്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. അംബാസഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ എംബസി സംഘം ഡീപോര്‍ട്ടേഷന്‍ സന്ദര്‍ശിച്ചു. സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News