ഖത്തറില്‍ പ്രവാസികള്‍ക്കായി സംരംഭകത്വ സംഗമം സംഘടിപ്പിച്ചു
Update: 2018-04-15 18:12 GMT
സഫലമാവണം ഈ പ്രവാസം എന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
നാട്ടില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ഫോറം ഖത്തറില്‍ സംരംഭകത്വ സംഗമങ്ങള്‍ സംഘടിപ്പിച്ചു. സഫലമാവണം ഈ പ്രവാസം എന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.