ഖത്തറില്‍ മുംബൈ രുചിപ്പെരുമയുമായി ഒരു റെസ്റ്റോറന്റ്

Update: 2018-04-18 15:44 GMT
ഖത്തറില്‍ മുംബൈ രുചിപ്പെരുമയുമായി ഒരു റെസ്റ്റോറന്റ്

മുംബൈ തെരുവിന്റെ രുചിപ്പെരുമയുമായി ഖത്തറിലെ അല്‍നാസര്‍ സ്ട്രീറ്റിലൊരു ഭോജനശാലയുണ്ട്. ടേസ്റ്റ് ഓഫ് മുംബൈ എന്ന ഈ ഭക്ഷണശാലയിലെത്തിയാല്‍..

മുംബൈ തെരുവിന്റെ രുചിപ്പെരുമയുമായി ഖത്തറിലെ അല്‍നാസര്‍ സ്ട്രീറ്റിലൊരു ഭോജനശാലയുണ്ട്. ടേസ്റ്റ് ഓഫ് മുംബൈ എന്ന ഈ ഭക്ഷണശാലയിലെത്തിയാല്‍ ബോളിവുഡിന്റെയും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെയും ഫേവറേറ്റായ വടപാവും, പാവ്ഭജിയും പാനിപൂരിയും ഭേല്‍പൂരിയും മുതല്‍ ഹാജി അലിയുടെ സ്വന്തം ശീതാഫല്‍ ക്രീമും മറ്റനേകം വിഭവങ്ങളും ആവോളം ആസ്വദിക്കാനാവും.

Full View

Similar News