ദേശീയ അധ്യാപക അവാര്‍ഡ് ജേതാവില്‍ ഒരു ഗള്‍ഫ് മലയാളിയും

Update: 2018-05-04 13:50 GMT
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവില്‍ ഒരു ഗള്‍ഫ് മലയാളിയും

ഖത്തര്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ പ്രഥാന അധ്യാപകനായ ഡോ.സുബാഷ് ബി നായരാണ്

2016 ലെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹരായവരില്‍ ഒരു ഗള്‍ഫ് മലയാളിയും. ഖത്തര്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ പ്രഥാന അധ്യാപകനായ ഡോ.സുബാഷ് ബി നായരാണ് ഇന്ന് ഡല്‍ഹില്‍ രാഷ്ട്ര പതി പ്രണബ് മുഖര്‍ജിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഡോ. സുബാഷ് ഉള്‍പ്പെടെ 14 മലയാളികള്‍ ഇത്തവണത്തെ ദേശീയ അധ്യാപക പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡിന്‍റെ സന്തോഷം ഡോ. സുബാഷ് ബി നായര്‍ മീഡിയാവണ്ണിനോട് പങ്കു വച്ചു.

Tags:    

Similar News