ലഗേജ് മോഷണം; പരാതി കൊടുത്തിട്ടും ഫലമില്ല

Update: 2018-05-29 11:32 GMT
ലഗേജ് മോഷണം; പരാതി കൊടുത്തിട്ടും ഫലമില്ല

അധികൃതരുടെ അനാസ്ഥയാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നതെന്നും ആക്ഷേപമുണ്ട്

പ്രവാസികൾക്ക് ലഗേജില്‍ നിന്ന് വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടുന്നത് പതിവാകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ കൈമലർത്തുന്നതും പതിവാവുകയാണ്. ഈ അനുഭവം തന്നെയാണ് സൌദിയിലുള്ള മലപ്പുറം സ്വദേശി സാജിദിനും പറയാനുള്ളത്. അധികൃതരുടെ അനാസ്ഥയാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നതെന്നും ആക്ഷേപമുണ്ട്.

Full View

ഒന്നര വര്‍ഷം മുന്‍പാണ് സംഭവം. നഷ്ടമായത് 20,000 രൂപയുടെ മൊബൈല്‍. വിമാനത്താവളങ്ങള്‍ പരസ്പരം പഴിചാരി. അന്വേഷണം നടത്തി പൊലീസിന്റെ തീര്‍പ്പിങ്ങിനെ. അനാസ്ഥ പ്രശ്നം രൂക്ഷമാക്കുന്നുവെന്നാണ് സാജിദിന്റെ പക്ഷം.

Tags:    

Similar News