സൌദി ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍ ഇനി സൌദി ബ്രോഡ്കാസ്റ്റ് അതോറിറ്റി

സൌദി അറേബ്യയിലെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയുടെ പേര് മാറ്റി. റിയാദില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വാര്‍ത്താ വിതരണ മന്ത്രിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

Update: 2018-07-10 01:33 GMT

സൌദി അറേബ്യയിലെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയുടെ പേര് മാറ്റി. സൌദി ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍ എന്ന പേരാണ് മാറ്റിയത്. സൌദി ബ്രോഡ്കാസ്റ്റ് അതോറിറ്റി എന്നാണ് പുതിയ പേര്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ ടെലിവിഷന്‍ ശൃംഘലയാണിത്. റിയാദില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വാര്‍ത്താ വിതരണ മന്ത്രിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

Tags:    

Similar News