ഡെലിവറി കമ്പനിയുടെ ഐ.ടി സിസ്റ്റത്തിൽ തിരിമറി; പ്രതി പിടിയിൽ

Update: 2023-07-25 11:16 GMT

ബഹ്റൈനിൽ ഡെലിവറി കമ്പനിയുടെ ഐ.ടി സംവിധാനത്തിൽ വിവരങ്ങൾ വളച്ചൊടിക്കുകയും അതുവഴി പൈസ കൊടുക്കാതെ 16 മൊബൈൽ ഫോണുകൾ കൈക്കലാക്കുകയും ചെയ്ത പ്രതി പിടിയിൽ.

പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ റിമാന്‍റ് ചെയ്യാനായി  പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News