സാഫ്​റയിൽ പുതിയ സിഗ്​നൽ സംവിധാനം നിലവിൽ വരും

Update: 2023-06-09 10:38 GMT
Advertising

ബഹ്റൈനിലെ സാഫ്​റയിൽ പുതിയ സിഗ്​നൽ സംവിധാനം നിലവിൽ വരുമെന്ന്​ പൊതുമരാമത്ത്​ മന്ത്രാലയം അറിയിച്ചു.

സാഫ്​റയുമായി ബന്ധിപ്പിക്കുന്ന ശൈഖ്​ സൽമാൻ റോഡും സാഫ്​റയുമായി ബന്ധിപ്പിക്കുന്ന 4225 നമ്പർ റോഡും ചേർന്ന ജങ്​ഷനിലാണ്​ സിഗ്​നൽ പുതുതായി ഏർപ്പെടുത്തുന്നത്​. ഇന്ന്​ മുതൽ സിഗ്​നൽ പ്രവർത്തന സജ്ജമാകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News