ബഹ്റൈനിൽ മഴയ്ക്ക് സാധ്യത
Update: 2022-02-17 14:20 GMT
ബഹ്റൈനിൽ രണ്ട് ദിവസത്തിനിടയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തണുപ്പ് വർധിക്കുന്നതിനും കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. പ്രതീക്ഷിക്കാവുന്നതാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെയോടെ കാറ്റ് ശക്തമാവുകയും തണുപ്പ് വർധിക്കുകയും ചെയ്യും. രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞുണ്ടാവും. ദൂരക്കാഴ്ച കുറയുന്നത് മൂലം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.യ്