വാഹനാപകടത്തിൽ മരണം; കാരണക്കാരനായ ഏഷ്യൻ വംശജൻ പിടിയിൽ

Update: 2023-07-07 04:20 GMT
Advertising

കഴിഞ്ഞ ദിവസം സമാഹീജിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ ഏഷ്യൻ വംശജനെ റിമാന്‍റ് ചെയ്തു.

ഇയാൾ മദ്യലഹരിയിൽ വാഹനമോടിക്കുകയും വഴിയരികിൽ നിൽക്കുകയായിരുന്ന ഒരാളെ ഇടിച്ചിടുകയുമായിരുന്നു.

വിദേശ പൗരനായ ഇദ്ദേഹം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ചതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ റിമാന്‍റ് ചെയ്തത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News