പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ബഹ്‌റൈനിൽ

ഹ്രസ്വ സന്ദർശനത്തിനെത്തിയ തങ്ങൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി

Update: 2023-01-19 18:07 GMT
Editor : banuisahak | By : Web Desk
Advertising

മനാമ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി .ഡോക്ടർ സാലിം ഫൈസി, റഷീദ് ബാഖവി എടപ്പാൾ എന്നിവരും സമസ്ത ബഹ്റൈൻ നേതാക്കളും ചേർന്ന് സ്വീകരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News