ആലപ്പുഴ സ്വദേശി കുവൈത്തിലെ ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ചു

കറ്റാനം സ്വദേശി ജിബി ജോർജ് (42) ആണ് മരിച്ചത്

Update: 2026-01-11 06:27 GMT

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫ് ബ്ലോക്ക് 4 താമസിക്കുന്ന ആലപ്പുഴ കറ്റാനം സ്വദേശി ജിബി ജോർജ് (42) ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു. FA ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News