തൃക്കരിപ്പൂർ സി.എച്ച്‌ സെന്ററിലേക്ക്‌ കിഡ്നി ഡയാലിസിസ്‌ കിറ്റിനുള്ള സഹായം വിതരണം ചെയ്തു

Update: 2022-05-25 03:49 GMT

തൃക്കരിപ്പൂർ സി.എച്ച്‌ സെന്ററിലേക്ക്‌ കിഡ്നി ഡയാലിസിസ്‌ കിറ്റിനുള്ള സഹായം വിതരണം ചെയ്ത്  കുവൈത്ത്‌ കെ.എം.സി.സി.

തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോട്‌ കൂടി സമാഹരിച്ച അഞ്ച്‌ ലക്ഷം രൂപ ധനസഹായം മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾക്കാണ് കൈമാറിയത്. കെ.എം.സി.സി ഇഖ്ബാൽ മാവിലാടം, നേതാക്കളായ അഷ്‌റഫ്‌ തൃക്കരിപ്പൂർ, പി.പി ഇബ്രാഹിം, സുബൈർ കാടങ്കോട്‌ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News