കാലിത്തീറ്റ വിലക്കയറ്റം; കുവൈത്തിലെ ഫാമുടമകള്‍ പ്രതിസന്ധിയില്‍

Update: 2022-05-23 09:36 GMT

കുവൈത്തില്‍ കാലിത്തീറ്റ വിലക്കയറ്റം ഫാമുടമകളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കാലിത്തീറ്റ ഉത്പാദനത്തില്‍ വലിയ കുറവ് വരുത്തിയതാണ് പുതിയ പ്രതിസന്ധി സൃഷിടിച്ചിരിക്കുന്നത്. വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് കോഴി ഫാമുടമകള്‍ വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News