ഇസ്രയേൽ സ്ഥാപനത്തിന്റെ പേരുള്ള കടയിലെ സാധനങ്ങൾ കണ്ടുകെട്ടി

രാജ്യത്ത് ഇസ്രായേൽ ചിഹ്നങ്ങളും വസ്തുക്കളും വിൽപ്പന നടത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്

Update: 2023-03-08 09:09 GMT

കുവൈത്തിൽ ഇസ്രായേൽ സ്ഥാപനത്തിന്റെ പേരുള്ള അവന്യൂസ് മാളിലെ കടയിലെ സാധനങ്ങൾ വാണിജ്യ, വ്യവസായ മന്ത്രാലയ ഇൻസ്‌പെക്ടർമാർ കണ്ടുകെട്ടി. സ്റ്റോർ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നിയമലംഘനം അധികാരികളെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. രാജ്യത്ത് ഇസ്രായേൽ ചിഹ്നങ്ങളും വസ്തുക്കളും വിൽപ്പന നടത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News