കേരളാ പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

സത്താർ കുന്നിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Update: 2024-01-20 13:43 GMT

കുവൈത്ത് സിറ്റി: കേരളാ പ്രസ് ക്ലബ് കുവൈത്ത് വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് മുനീർ അഹമദ് അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സത്താർ കുന്നിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ : പ്രസിഡൻറ്- സുജിത് സുരേശൻ (ജനം ടി.വി), ജനറൽസെക്രട്ടറി- സലിം കോട്ടയിൽ (മീഡിയവൺ), ട്രഷറർ- ശ്രീജിത്ത് (ദേശാഭിമാനി). എക്‌സിക്യൂട്ടീവ് അംഗങ്ങൾ: മുനീർ അഹമദ് (വിബ്ജിയോർ ടി.വി), ഹിക്മത്ത് (കൈരളി ടി.വി), അനിൽ കേളോത്ത് (അമൃത ടി.വി), അസ്സലാം (ഗൾഫ് മാധ്യമം), സത്താർ കുന്നിൽ (ഇ-ജാലകം), കൃഷ്ണൻ കടലുണ്ടി (വീക്ഷണം), അബ്ദുൽ മുനീർ (സുപ്രഭാതം), അബദുറസാഖ് (സത്യം ഓൺലൈൻ), സുനീഷ് വേങ്ങര (കേരള വിഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News