കുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ലുലു എക്‌സ്‌ചേഞ്ച് സെന്റർ ഫർവാനിയ കസ്റ്റമർ കെയർ മാനേജരായിരുന്നു

Update: 2023-01-30 04:59 GMT
Editor : ലിസി. പി | By : Web Desk

അനു ഏബൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അനു ഏബൽ (34) ആണ് മരിച്ചത്. ലുലു എക്‌സ്‌ചേഞ്ച് സെന്റർ ഫർവാനിയ കസ്റ്റമർ കെയർ മാനേജരായിരുന്നു. ഭർത്താവ്: ഏബൽ രാജൻ.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. മകൻ : ഹാരോൺ ഏബൽ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News