വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ച് കുവൈത്ത്

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്

Update: 2021-06-17 14:41 GMT
Editor : Roshin | By : Web Desk

വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്. മോഡേണ, ഓക്സഫ്പർഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് എന്നിവയുടെ രണ്ടു ഡോസുകൾ. പൂർത്തിയാക്കിയവർക്കും, ജോൺസൻ ആൻഡ് ജോൺസൺ വാക്സിന്‍റെ ഒറ്റ ഡോസോ എടുത്തവർക്കുമാണ് പ്രവേശനം.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News